23/04/2026
[fontresizer_tawhidurrahmandear_widget]

Tags :Gen Dan Caine

Iran

‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനിടെ ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന തീരുമാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്റെ നിർദേശം സൈനിക മേധാവി തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഫോക്സ് ന്യൂസ് അനലിസ്റ്റ് ആൻഡ്രൂ നാപ്പോളിറ്റാനോ അവതരിപ്പിക്കുന്ന ‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്‌കാസ്റ്റിലാണ് ലാറി ജോൺസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച നടന്ന യോഗത്തിൽ, [&Read More