04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gender Discrimination

Main story

‘സ്ത്രീകൾ കയറേണ്ട’; കെഎസ്ആർടിസി തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബസിൽ കയറ്റാതെ സ്വകാര്യ

കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും അധികൃതർക്കും പരാതി നൽകിയത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30Read More

World

കൊക്കകോളയ്‌ക്കെതിരെ പുരുഷ വിവേചനത്തിന് കേസ്‌

വാഷിങ്ടൺ: കൊക്കകോള ബോട്ട്‌ലിങ് കമ്പനിക്കെതിരെ യുഎസ് പൗരാവകാശ ഏജൻസി കേസെടുത്തു. പുരുഷ ജീവനക്കാരെ ഒഴിവാക്കി സ്ത്രീകൾക്കായി മാത്രം നെറ്റ്‌വർക്കിങ് പരിപാടി സംഘടിപ്പിച്ചത് വഴി ലിംഗവിവേചനം നടത്തിയെന്നാണ് ആരോപണം. ഡോണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം ജോലിസ്ഥലങ്ങളിലെ വൈവിധ്യ വൽക്കരണ (Read More