12/06/2026
[fontresizer_tawhidurrahmandear_widget]

Tags :giant harvester ants

World

ഒരു ഉറുമ്പിന് 25,000 രൂപവരെ, വാങ്ങുന്നത് 65 രൂപയ്ക്ക്; പിടികൂടിയത് 2,000 ജീവനുള്ള

നെയ്റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഉറുമ്പ് കള്ളക്കടത്ത് സംഘം പിടിയിലായി. ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ലഗേജിൽ നിന്നും പ്രത്യേക ട്യൂബുകളിലായി സൂക്ഷിച്ചിരുന്ന 2,200 ലധികം ജീവനുള്ള ഉറുമ്പുകളെയാണ് അധികൃതർ കണ്ടെത്തിയത്. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പ് വിഭാഗത്തിൽപ്പെട്ട 1,948 ഭീമൻ ആഫ്രിക്കൻ മെസ്സർ സെഫലോട്ടുകളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ചൈനീസ് പൗരനായ ഷാങ് കെക്വന് കെനിയൻ കോടതി ഒരു വർഷം തടവും ഏകദേശം 6.5 ലക്ഷം [&Read More