04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gig Workers

India

​ആ ’10 മിനിറ്റ് ഡെലിവറി’ ഓഫർ ഇനി വേണ്ട; ക്വിക്ക് കൊമേഴ്‌സ് കമ്പനികൾക്ക്

ന്യൂഡൽഹി: പത്ത് മിനിറ്റ് ഡെലിവറി വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള മത്സരത്തിനിടയിൽ ഡെലിവറി പങ്കാളികളുടെ ജീവൻ അപകടത്തിലാകുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് സർക്കാർ ഇടപെടൽ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, [&Read More