കൊച്ചി: ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന വൻ ഇടിവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സാധാരണയായി സ്വർണ്ണവില ഉയരേണ്ടതാണെങ്കിലും, ഇന്ന് വിപണിയിൽ ദൃശ്യമായത് വലിയ തകർച്ചയാണ്. എംസിഎക്സിൽ (Read More
Tags :Gold Price
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില, ഇന്ന് രാവിലെ 1,20,640 രൂപയായി താഴ്ന്നു. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചതാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വർണവില കുറയുമ്പോഴും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 1,640 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,16,480 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഡോളർ ഇൻഡക്‌സിലെ ഇടിവ് നിക്ഷേപകർക്ക് സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇറാൻRead More
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം രാവിലെ സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായും, പവന് 3008 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞതിന് പിന്നാലെയാണ് [&Read More
കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ സംസ്ഥാനത്ത് അപ്രതീക്ഷിത ഇടിവ്. ഇന്ന് മാത്രം പവന് 6,320 രൂപ കുറഞ്ഞ് വില 1,17,760 രൂപയിലെത്തി. ഗ്രാമിന് 14,720 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയിടിവ് സ്വർണ വിപണിയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനം ആഗോള വിപണിയിലുണ്ടായ അസാധാരണമായ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഔൺസിന് ഏകദേശം 11% ഇടിഞ്ഞ് 4,732 ഡോളറിലെത്തി. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ [&Read More
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഇന്ന് പവന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ അസാധാരണമായ മാറ്റങ്ങളാണ് വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ പവന് 3,960 രൂപ വർധിച്ച് 1,17,000 കടന്ന് റെക്കോർഡ് ഇട്ടെങ്കിലും, ഉച്ചയോടെ 1,880 രൂപ കുറയുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. [&Read More
നാട്ടില്‍ വില കത്തിക്കയറുന്നത് കണ്ട് പേടിക്കേണ്ട! ദുബൈയില്‍ വന്‍ വിലക്കുറവില്‍ സ്വർണം സ്വന്തമാക്കാം!
ദുബൈ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണികളിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് കുതിക്കുമ്പോൾ, പ്രവാസികൾക്ക് ആശ്വാസമായി ദുബൈയിൽ വില കുറഞ്ഞ സ്വർണത്തിന് ഔദ്യോഗിക വില പ്രഖ്യാപിച്ചു. ആഗോള സ്വർണ വ്യാപാര കേന്ദ്രമായ യുഎഇയിൽ ഇനിമുതൽ 14 കാരറ്റ് (14Read More
കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന കുതിപ്പ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വിലവർധനവിന് കാരണമായത്. ഇത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം [&Read More