19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Google Pay

Business

യു.പി.ഐ വഴി ആളുമാറി പണം അയച്ചോ? തുക തിരികെ നേടാൻ ഇക്കാര്യങ്ങൾ ചെയ്താൽ

യു.പി.ഐ പേയ്‌മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഗൂഗിൾ പേ, പേടിഎം പോലുള്ള യു.പി.ഐ സംവിധാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. പേയ്‌മെന്റുകൾ ചെയ്യുമ്പോൾ അബദ്ധവശാൽ നിങ്ങൾക്ക് ആളുമാറിപോയിട്ടുണ്ടോ? അക്കൗണ്ട് മാറി പണം അയച്ച് ആകെ പെട്ടുപോയിട്ടുണ്ടോ? ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പണം അറിയാതെ ആരുടെ അക്കൗണ്ടിലേക്കാണോ അയച്ചത് അവരെ വിളിച്ച് പൈസ തിരികെ നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ അത് പോട്ടെ എന്ന് കരുതി ആശ്വസിക്കുകയോ ആണ് പലരും ചെയ്യുന്നത്. എന്നാൽ ഇതുകൂടാതെ [&Read More