04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gopal Sharma MLA

Main story

‘എന്താണീ സിജെപി? വീടിനുള്ളിൽ പാറ്റയെക്കൊണ്ട് യാതൊരു ഉപയോഗവുമില്ല’; പരിഹാസവുമായി ബിജെപി

ജയ്പൂർ: സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പാർട്ടി പേരിനെ പരിഹസിച്ച് ബിജെപി. ജയ്പൂരിലെ ബഗറു മണ്ഡലത്തിൽപ്പെട്ട രാമപുര കൻവർപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വർഷങ്ങളായി എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപിRead More