ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻ.ഐ.ടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്‌ലം എൻ.സിയെയും ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാനയെയുമാണ് ഗുരുഗ്രാം സെക്ടർ 68Read More
Tags :Gurugram
ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്. ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ എന്ന മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ [&Read More