21/06/2026
[fontresizer_tawhidurrahmandear_widget]

Tags :Haryana news

India

പുസ്തകം മാത്രം പഠിച്ചാൽ പോരാ, ഇനി യോഗയും അറിയണം; ഹരിയാനയിൽ സർക്കാർ ജോലി

ചണ്ഡീഗഡ്: ഹരിയാനയിലെ സംസ്ഥാന സർക്കാർ നിയമന പരീക്ഷകളിൽ യോഗ നിർബന്ധിത ഘടകമാക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുലയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ പരീക്ഷകളിലും ഇനിമുതൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതിനായി പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പരീക്ഷകൾക്ക് പുറമെ, അടുത്ത അക്കാദമിക് സെഷൻ മുതൽ [&Read More