ഗുരുഗ്രാം: നഗരത്തിലെ കനത്ത വെള്ളക്കെട്ടിൽ ബോട്ടിറക്കി വേറിട്ട പരസ്യപ്രചാരണം നടത്തിയ പ്രമുഖ സെക്കൻഡ് ഹാൻഡ് കാർ വിൽപന കമ്പനിയായ ‘കാർസ് 24’ന് ഗുരുഗ്രാം ട്രാഫിക് പൊലീസ് 50,000 രൂപ പിഴ ചുമത്തി. നിബന്ധനകളും ഗതാഗത നിയമങ്ങളും ലംഘിച്ചതിനാണ് നടപടി. ട്രാഫിക് പൊലീസിന്റെ പിഴ ലഭിച്ച വിവരം കമ്പനിയുടെ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ ബിൽഡറായ പ്രാചി ശർമ തന്നെയാണ് ലിങ്ക്‌ഡ്‌ഇൻ പോസ്റ്റിലൂടെ പരസ്യമാക്കിയത്. കനത്ത മഴയെ തുടർന്ന് റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കമ്പനിയുടെ പേര് പതിച്ച നീല [&Read More
Tags :Haryana
പഠിപ്പിച്ച് നല്ല നിലയിലാക്കി, ഒടുവിൽ പിതാവിന് വയോജന മന്ദിരത്തിൽ അന്ത്യം; അന്ത്യകർമ്മങ്ങൾ വീഡിയോ
ഹരിയാന: മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്താതിരുന്നതിനെ തുടർന്ന്, വയോജന മന്ദിരത്തിൽ അന്തരിച്ച പിതാവിന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്‌സ്‌റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്‌തയാണ് അന്തരിച്ചത്. നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് മക്കളും വീഡിയോ കോൾ വഴി പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ കണ്ടത്. കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന [&Read More
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ അക്രമിച്ച് ഷൂ നക്കിച്ചു.Read More
ചണ്ഡിഗഢ്: ഓടുന്ന വാനില്‍ വെച്ച് 25കാരിയെ മൂന്നംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ യുവതിയെ മൂന്ന് മണിക്കൂറോളം പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് വഴിയില്‍ തള്ളുകയായിരുന്നു. രാത്രി വൈകി വീട്ടിലേക്ക് പോകാന്‍ മെട്രോ ചൗക്കില്‍ വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി വന്ന ഒരു ഈക്കോ വാന്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാനില്‍ കയറിയ ഉടന്‍ തന്നെ സംഘം വാഹനം [&Read More