കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനി പങ്കെടുത്ത വയനാട്ടിലെ ആഘോഷ പാര്‍ട്ടിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസ്നയും കേസിലെ സംശയിക്കപ്പെടുന്ന വ്യക്തിയായ ആദിലും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ടി.പി കേസ് കുറ്റവാളി കൊടി സുനി പങ്കെടുത്തിരുന്നു. ഇതേ പാര്‍ട്ടിയില്‍ ഹസ്നയും ആദിലും ഉണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുടെ [&Read More