21/06/2026
[fontresizer_tawhidurrahmandear_widget]

Tags :hate crime Edinburgh

World

പ്രാർത്ഥന കഴിഞ്ഞിറങ്ങിയ മുസ്‌ലിം യുവാക്കൾക്ക് നേരെ വിദ്വേഷ ആക്രമണം; അഞ്ച് പേർക്ക് കുത്തേറ്റു;

എഡിൻബർഗ്: പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ വിദ്വേഷ ആക്രമണത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിലുടനീളം വൻ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ 36 വയസ്സുള്ള വെള്ളക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിദ്വേഷമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ എഡിൻബർഗിലെ ബ്രൂംഹൗസ് പ്രദേശത്തെ പള്ളിയിലാണ് പ്രാർത്ഥനയ്ക്കിടെ ആദ്യ ആക്രമണം നടന്നത്. പള്ളിയിൽ [&Read More