21/10/2026
[fontresizer_tawhidurrahmandear_widget]

Tags :High Court Kerala

Kerala

മാസപ്പടിക്കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്ന് സൂചന. ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ഉടൻ കൈമാറും. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂണിറ്റിനാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരെ പ്രതികളാക്കി അഴിമതി നിരോധന നിയമപ്രകാരമാകും കേസെടുക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുത്താൽ [&Read More

Kerala

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം മുൻപ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. വിചാരണ നേരിടാൻ തക്കവണ്ണമുള്ള മതിയായ കുറ്റങ്ങൾ പ്രതികൾക്കെതിരെയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എന്നാൽ, മരങ്ങൾ കൊണ്ടുപോകാൻ [&Read More

Main story

കാപ്പ കേസ്: സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം തെറിക്കും; ബിജെപി കൗൺസിലർ ജാമ്യം തേടി

തിരുവനന്തപുരം: കാപ്പ കേസിൽ അകപ്പെടുകയും ഒപ്പം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലൂടെ അടിയന്തരമായി പുറത്തിറങ്ങാനുള്ള നീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24Read More

Kerala

എ.കെ.ജി സെന്ററിന് ഭൂമി അനുവദിച്ച ഫയൽ കാണാനില്ല; ആർക്കൈവ്‌സിലും രേഖകളില്ലെന്ന് വിവരാവകാശ മറുപടി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് ഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ട സുപ്രധാന സർക്കാർ ഫയലുകൾ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഭൂമി ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. 1977Read More