06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Higher Education

Main story

‘പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തണം, ഡിഗ്രി കൊണ്ട് കാര്യമില്ല’; 100 ബിരുദധാരികളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടെ കാലഹരണപ്പെട്ടതാണെന്നും, ബിരുദം നേടുന്നതിനേക്കാൾ നല്ലത് പന്ത്രണ്ടാം ക്ലാസിന് ശേഷം തൊഴിലിനിറങ്ങുന്നതാണ് പലർക്കും ഗുണകരമെന്നും പ്രമുഖ നിക്ഷേപകനും മാർസെലസ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് സ്ഥാപകനുമായ സൗരഭ് മുഖർജി. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ഇപ്പോഴും ‘റോട്ട് ലേണിങ്’ (Read More

India

‘കോളേജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നടത്തണം’; വിദ്യാർഥികൾ ഉന്നത പഠനത്തിനായി

പട്‌ന: ബിഹാറിലെ കോളേജുകളിൽ രാത്രി എട്ട് മണിവരെ ക്ലാസുകൾ നടത്തണമെന്ന നിർദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകൾ അവസാനിപ്പിക്കുകയും ക്യാമ്പസുകൾ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു.വ്യാഴാഴ്ച എ.എൻ കോളെജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്ഥാപനത്തിലെ പ്രിൻസിപ്പൽ രത്ന അമൃതുമായുള്ള സംഭാഷണം പങ്കുവെച്ചത്. “ഞാൻ അവരോട് ചോദിച്ചു, നിങ്ങളുടെ സ്ഥാപനത്തിൽ എത്ര സമയം വരെ ക്ലാസുകൾ നടക്കാറുണ്ട്? ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാമ്പസ് വിജനമാകുമെന്നാണ് അവർ പറഞ്ഞത്. ഞാനിവിടെ ഒരു [&Read More