04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Hijab Row

Main story

‘ഹിജാബ് ഇസ്‌ലാമിൽ അനിവാര്യമല്ല; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല’: വിദ്യാർഥിനിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർഥിനി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതാചാരപ്രകാരമുള്ള അനിവാര്യാനുഷ്ഠാനമാണെന്ന് സ്ഥാപിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജെ.ജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഓഗസ്റ്റ് 21Read More