20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Hindu Jagaran Manch

India

‘ബിരിയാണി കഴിച്ചോളൂ, ആരും തടയില്ല; പക്ഷേ ഹിന്ദുവിന്റെ കടയില്‍ നിന്ന് കഴിക്കൂ, പണം

കൊൽക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പശ്ചിമ ബംഗാളില്‍ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് പോസ്റ്ററുകൾ വലിയ വിവാദത്തില്‍. പൂജാ സാധനങ്ങളും ബിരിയാണിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഹിന്ദു വ്യാപാരികളിൽ നിന്ന് മാത്രം വാങ്ങണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം. പ്രദേശത്തെ കടകള്‍ക്ക് മുന്നിലും പ്രധാന തെരുവുകളിലുമാണ് ഇവ പതിച്ചിരിക്കുന്നത്. ‘ബിരിയാണി കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നില്ല. പക്ഷേ ഹിന്ദുവിന്റെ കടയില്‍ നിന്നത് കഴിക്കൂ, ക്യൂ ആര്‍ കോഡ് വഴി പണം നല്‍കുന്നതിന് മുമ്പ് വില്‍പ്പനക്കാരന്റെ പേര് ചോദിക്കൂ’ എന്നാണ് പോസ്റ്ററിലുള്ളത്. ‘ഹിന്ദു ജാഗരണ്‍ മഞ്ച്’ [&Read More