06/08/2026
[fontresizer_tawhidurrahmandear_widget]

Tags :Home Department Kerala

Main story

‘ആർ. സുഗതന്റെ അവധി അപേക്ഷയിലെ ഉത്തരവ് റദ്ദാക്കി’: സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ചയെന്ന് രമേശ്

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതിൽ തുടർനടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ ആഭ്യന്തരവകുപ്പിനാണ് സുഗതൻ അവധിക്കായി അപേക്ഷ നൽകിയിരുന്നത്. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കൗൺസിൽ [&Read More