04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Hybrid Cannabis

Kerala

അന്ന് ലഹരിക്കെതിരെ പ്രചാരണം, ഇന്ന്  കഞ്ചാവ്, MDMA കടത്ത്; DYFI നേതാവുൾപ്പെടെ 4

തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്നിനെതിരെ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്ന ആളാണ് ഷിയാസ് എന്നത് ശ്രദ്ധേയമാണ്. ഇടവെട്ടിയിൽ വെച്ചാണ് ഇവരെ പൊലീസ് ലഹരിക്കടത്തിന് പിടികൂടിയത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന പ്രതികളുടെ പക്കൽ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ലഹരി [&Read More