India
‘മെഡൽ വാങ്ങുമ്പോൾ പ്രധാനമന്ത്രിക്ക് മുന്നിൽ കുനിയണം; മന്ത്രോച്ചാരണ സമയത്ത് എഴുന്നേൽക്കണം’; ഐഐടി ഡൽഹിയിലെ
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡൽഹി ഐ.ഐ.ടിയിലെ അമ്പത്തി ഏഴാമത് ബിരുദദാന ചടങ്ങ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടും അധികൃതരുടെ വിവാദ നിർദ്ദേശങ്ങൾ കൊണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നുRead More