28/04/2026
[fontresizer_tawhidurrahmandear_widget]

Tags :Immigration Detention

World

ഫലസ്തീൻ അനുകൂല പ്രതിഷേധം: ഒരു വർഷത്തെ കുടിയേറ്റ തടങ്കലിന് ശേഷം ലെഖാ കോർഡിയ

ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു വർഷത്തിലേറെയായി യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലായിരുന്ന ലെഖാ കോർഡിയ (33) മോചിതയായി. കഴിഞ്ഞ വർഷം മാർച്ച് 13 മുതൽ തടവിലായിരുന്ന ഇവരെ ജാമ്യത്തിൽ വിട്ടയക്കാൻ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. ടെക്സസിലെ അൽവാരാഡോയിലുള്ള പ്രൈറിലാൻഡ് ഡിറ്റൻഷൻ സെന്ററിൽ നിന്നാണ് കോർഡിയ പുറത്തിറങ്ങിയത്. “ഞാൻ സ്വതന്ത്രയാണ്, ഒരു വർഷത്തിന് ശേഷം ഒടുവിൽ മോചനം ലഭിച്ചിരിക്കുന്നു” എന്ന് പുഞ്ചിരിയോടെ അവർ പ്രതികരിച്ചു. കോർഡിയയുടെ മോചനത്തിൽ കുടുംബാംഗങ്ങളും നിയമസംഘവും ആശ്വാസം രേഖപ്പെടുത്തി. മുൻപ് രണ്ട് [&Read More

Palestine

ഫലസ്തീന്‍ ഐക്യധാര്‍ഥ്യത്തില്‍ പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം. 2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്‌സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ [&Read More