India
‘വിദേശ വരുമാനം NRE അക്കൗണ്ടിലേക്ക് അയച്ചതാണെങ്കിൽ നികുതി ചുമത്താനാകില്ല’: കുവൈത്ത് പ്രവാസിയുടെ 3.63
അഹമ്മദാബാദ്: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരന് വരുമാന റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 3.63 കോടി രൂപയുടെ അസസ്മെന്റ് ഉത്തരവിൽ ഐടിഎടി അഹമ്മദാബാദ് ബെഞ്ചിന്റെ ഭാഗിക ഇളവ്. 5.52 ലക്ഷം രൂപയുടെ അഡിഷൻ പൂർണമായി ഒഴിവാക്കിയ ട്രൈബ്യൂണൽ, എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ട 2.50 കോടി രൂപയുടെ തുക പുതിയ പരിശോധനയ്ക്കായി അസസ്സിങ് ഓഫീസർക്ക് തിരിച്ചയച്ചു. കുവൈത്തിലെ മിന അൽRead More