ടെൽ അവീവ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ ആണെന്ന് നെതന്യാഹു പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. “ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം തിരിച്ചടിക്കുകയും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്നു നൽകി യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്‌പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു. ഇതിലൂടെ വൻ [&Read More
Tags :Indian Pilot
മുംബൈ: ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ധീരതയോടെ നേരിട്ട് വൻ ദുരന്തം ഒഴിവാക്കി മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ. കോക്‌പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ കുത്തേറ്റെങ്കിലും, ചെറുത്തുതോൽപ്പിച്ച് 180Read More