ലണ്ടൻ: ബ്രിട്ടനിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ തുഷാർ കുമാർ. 23 കാരനായ അദ്ദേഹം കിഴക്കൻ ഇംഗ്ലണ്ടിലെ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിൻ്റെ മേയറായി ചുമതലയേറ്റു. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് പഠിച്ചിറങ്ങിയ തുഷാർ യുണൈറ്റഡ് കിങ്‌ഡത്തിൻ്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനാണ്. ലേബർ പാർട്ടി അംഗമായ അദ്ദേഹം 2023Read More