22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Influencer Arrested

Main story

ആർഎസ്എസിനെ വിമർശിച്ച് വീഡിയോ; ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ‘പുതിയ രഹസ്യ നിയമം വല്ലതുമുണ്ടോ’

ജുൻജുനു: ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച 25 കാരനായ കണ്ടൻ്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസ്. സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വിയോജിപ്പുകളെ അടിച്ചമർത്താൻ പോലീസ് അതിക്രമം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ജുൻജുനു എക്സ്പ്രസ്” എന്ന ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്ന നവീൻ ചൗധരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും ആർ.എസ്.എസ് ശൈലിയിലുള്ള ശാഖാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹം പങ്കുവെച്ച വീഡിയോ. ഒരു വിഭാഗം കുട്ടികളെ [&Read More

India

ചായ വിൽക്കാൻ റോൾസ് റോയ്‌സ്: ഒരു ലക്ഷം മുടക്കിയുള്ള ആഡംബര പരീക്ഷണം; ഒടുവിൽ

ഒരു വേറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്? അത്തരം വെറൈറ്റികളോട് പ്രത്യേക താത്പര്യമുള്ള ഒരു പേജാണ് ‘ഡീലക്സ് ഭയാജി’. വ്യത്യസ്തമായ ഐഡിയകൾ ഉപയോഗിച്ച് ഒരോ കാര്യങ്ങൾ ചെയ്ത് അത് പൊതുസമൂഹത്തിൽ ചെലവഴിച്ച് പണം കണ്ടെത്താൻ ഭയാജീയ്ക്ക് പ്രത്യക കഴിവാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം.ഒരു ലക്ഷം രൂപയ്ക്ക് റോൾസ് റോയ്‌സ് കാർ വാടകയ്‌ക്കെടുത്താണ് ഡീലക്സ് ഭയാജി വഴിയരികിൽ ചായ വിൽക്കാൻ ഇറങ്ങിയത്. വ്യത്യസ്തമായ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 20 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ലക്ഷം രൂപ നൽകി [&Read More

Kerala

ഓട്ടോ തൊഴിലാളി വിദേശത്തുപോയി വന്നപ്പോൾ ജോത്സ്യനായി! ഇൻസ്റ്റഗ്രാമിൽ മില്ല്യൺ കണക്കിന് കാഴ്ച്ചക്കാരുള്ള താരം,

പുത്തൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ജോത്സ്യൻ വി.എസ്. മുരാരി തന്ത്രിയുടെ പൂർവാശ്രമം തിരഞ്ഞ് സോഷ്യൽ മീഡിയ. മുരാരി തന്ത്രി എന്നറിയിപ്പെടുന്ന രാജൻ ബാബു ഇൻസ്റ്റഗ്രാമിലെ വൈറൽ താരമാണ്. ഇൻസ്റ്റഗ്രാമിൽ 88,000ത്തിലധികം ഫോളോവേഴ്‌സുള്ള ഇയാൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഓട്ടോഡ്രൈവറിൽ നിന്ന് ‘തന്ത്രി’യിലേക്ക് മുൻപ് ഓട്ടോറിക്ഷാഡ്രൈവറായിരുന്ന രാജൻ ബാബു, വിദേശത്ത് പോയി തിരിച്ചെത്തിയ ശേഷമാണ് ജോത്സ്യനായി വേഷപ്പകർച്ച നടത്തിയത്. വാക്ചാതുര്യം കൊണ്ട് ആളുകളെ പെട്ടെന്ന് സ്വാധീനിച്ചിരുന്ന ഇയാൾ, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തത്. [&Read More