04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Inspiration

India

‘എന്റേതല്ല, തിരികെ എടുക്കൂ’; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ 10 കോടി തൊടില്ലെന്ന്

ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ കണ്ട് കണ്ണുതള്ളിയെങ്കിലും, സത്യസന്ധത കൈവിടാതെ ഒരു വീട്ടമ്മ മാതൃകയാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലുള്ള ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പത്ത് കോടിയോളം രൂപ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാൽ പണം തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ റീത്ത, ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും തൊടില്ലെന്ന ഉറച്ച നിലപാടിലാണ്. കർഷകനായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യയാണ് റീത്ത. നവരാത്രി ആഘോഷങ്ങൾക്കിടെ പണം പിൻവലിക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ [&Read More

Kerala

‘പരിമിതികൾ വിജയത്തിന് തടസ്സമല്ല’ ഓർമ്മ നഷ്ടപ്പെട്ട് രണ്ട് വർഷം, വീൽചെയറിൽ നിന്ന് ആതിര

കോഴിക്കോട്‌: ശാരീരിക പരിമിതികളെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുന്ദമംഗലം സ്വദേശി ഡോ. ആതിര സുഗതൻ നാടിനാകെ അഭിമാനമാകുന്നു. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 483Read More

Lifestyle

ജിമ്മില്ല, ഡയറ്റീഷ്യനുമില്ല; 65 കിലോ ഭാരം കുറയ്ക്കാൻ ടെക്കി ചെയ്തത് ഇത്രമാത്രം

അമിതഭാരം എന്നത് ഇന്ന് പല ഐടി പ്രൊഫഷണലുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഉയർന്ന ജോലി സമ്മർദ്ദവും വ്യായാമമില്ലായ്മയും ജങ്ക് ഫുഡിനോടുള്ള അമിത താല്പര്യവും പലരെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാൽ ജിമ്മിൽ പോകാതെയോ പോഷകാഹാര വിദഗ്ദ്ധന്റെ സഹായം തേടാതെയോ തന്റെ ശരീരഭാരത്തിൽ നിന്ന് 65 കിലോ കുറച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് Read More

Business

21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടിയുടെ ബിസിനസ്സിലേക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായി

ന്യൂഡൽഹി: കഠിനാധ്വാനവും കൃത്യമായ തീരുമാനങ്ങളും ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് ഈ യുവാവിന്റെ ജീവിതം. വെറും 21,000 രൂപ ശമ്പളത്തിൽ ഡോക്യുമെന്റ് എക്‌സിക്യൂട്ടീവായി ജോലി തുടങ്ങിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമധാരി, ഇന്ന് പ്രതിവർഷം രണ്ട് കോടി രൂപ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. റെഡ്ഡിറ്റിൽ (Read More

India

വഴിയിൽ വീണുകിട്ടിയ 45 ലക്ഷത്തിന്റെ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ’വണ്ടറടി’പ്പിച്ച്

ചെന്നൈ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി പത്മ മാതൃകയായി. ടി നഗറിലെ മുപ്പത്തമ്മൻ കോയിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് 48 കാരിയായ പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. തന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പത്മ പുലർത്തിയ ധാർമ്മികതയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവ് തൂത്തുവാരുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിക്ക് സമീപം പ്ലാസ്റ്റിക് ബാഗ് പത്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുറന്നു [&Read More

Sports

വിശന്നുറങ്ങിയ രാത്രികളിൽ നിന്ന് 14 കോടിയുടെ തിളക്കത്തിലേക്ക്; കാർത്തിക് ശർമ ഒരു പോരാളിയാണ്

ജയ്പ്പൂര്‍: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎല്‍) പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് 19Read More