Tags :Inspirational Story
മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനി രമാബായി രൺവീറാണ് മകളുടെ പഠനത്തിനായി മാരത്തണിൽ ഓടി വിജയിച്ചത്. 3,000 രൂപ സമ്മാനത്തുക മകളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു. ബീഡ് ജില്ലയിലെ അംബാജോഗായിലാണ് സംഭവം. ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എജുക്കേഷനൽ കോംപ്ലക്‌സിന്റെ അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായി പങ്കെടുത്തത്. നിരവധി യുവാക്കളും യുവതികളും [&Read More
വെറും 5,600 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 420 കോടി രൂപയുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത, ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവ സംരംഭകയാണ് ജെറ്റ്സെറ്റ്ഗോ സി.ഇ.ഒ കനിക തെക്രിവാൾRead More
മൂവാറ്റുപുഴ: പ്രായം പഠനത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ച് മകൾക്കൊപ്പം ഒരേ ക്ലാസിലിരുന്ന് പഠിച്ച 58Read More
കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വട്ടംചുറ്റിച്ച കാർ ഡീലർക്ക് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കനത്ത തിരിച്ചടി. കാസർഗോഡ് ബേക്കൽ ഹദ്ദാദിലെ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്തുവിനാണ് ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വലിയ വിജയം കൈവരിക്കാനായത്. 11.20 ലക്ഷം രൂപയ്ക്ക് വിറ്റാര ബ്രെസ ബുക്ക് ചെയ്ത ഹംസയ്ക്ക്, പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 29 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. 2016Read More