25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Intelligence Report

Kerala

ലിഫ്റ്റ് നൽകിയെന്ന മൊഴി തെറ്റ്: പിണറായിയുടെ ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തെന്ന് അന്വേഷണ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്‌പെൻഷനിലുള്ള ഗൺമാൻ ഉപയോഗിച്ചിരുന്നുവെന്ന് നിർണായക അന്വേഷണ റിപ്പോർട്ട്. ഇതോടെ വാഹനം വഴിയിൽ വെച്ച് ലിഫ്റ്റ് നൽകിയതാണെന്ന ഡ്രൈവർ ഷിനോജിന്റെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വാഹനം പുറപ്പെടുന്ന സമയത്ത് രക്ഷാപ്രവർത്തനക്കേസിൽ സസ്‌പെൻഷനിലുള്ള അനിലും സന്ദീപും തിരുവനന്തപുരത്തുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരും ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളത്. അനിലും സന്ദീപും സസ്‌പെൻഷൻ കാലയളവിൽ നേരത്തെയും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് കണ്ടെത്തി. വ്യാജ മൊഴി നൽകുകയും [&Read More