23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Air Defense

World

അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈൽ ആക്രമണം തകർത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അയച്ച നിരവധി ക്രൂസ് മിസൈലുകൾ തെഹ്റാനിലെയും മർകാസി പ്രവിശ്യയിലെയും ആകാശത്തുവെച്ച് തകർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നുമായി ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്. അമേരിക്കയുടെ അത്യാധുനികമായ എജിഎംRead More

World

റഡാറുകൾക്ക് പിടികൊടുക്കില്ല, പ്രതിരോധം അസാധ്യം; ഇറാന്‍ ഇനിയും പുറത്തെടുക്കാത്ത ‘മിസൈല്‍ ഭീകരന്മാര്‍’

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇറാന്റെ പക്കലുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ലോകശക്തികളെ ഒരുപോലെ അമ്പരപ്പിക്കുകയാണ്Read More