01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Israel Latest News

Main story

നാല് അമേരിക്കൻ സൈനിക താവളങ്ങളിൽ കനത്ത നാശനഷ്ടം; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ട് എഎഫ്‍പി

തെഹ്റാൻ/മനാമ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇറാന്റെ പ്രത്യാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരണം. എഎഫ്പി പുറത്തുവിട്ട പുതിയ ഉപഗ്രഹ ദൃശ്യങ്ങളിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നാല് പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. യുഎസ്Read More

World

‘ഇറാൻ ഡ്രോണുകളെ നേരിടാൻ അമേരിക്ക യുക്രെയ്‌ന്റെ സഹായം തേടി’; അവകാശവാദവുമായി സെലൻസ്‌കി

കീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്ക യുക്രെയ്നിന്റെ സഹായം തേടിയതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഷ്യൻ അധിനിവേശത്തിനിടെ ഇറാന്റെ ‘ഷഹീദ്’ ഡ്രോണുകളെ വിജയകരമായി നേരിട്ട യുക്രെയ്നിന്റെ യുദ്ധപരിചയം പ്രയോജനപ്പെടുത്താനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വിജയം നേടിയിരുന്നു. [&Read More

World

ഐഡിഎഫ് ശതകോടികളുടെ ബോംബിട്ട് തകർത്തത് വെറും ‘പെയിന്റിങ് ചിത്രങ്ങൾ’? പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ അത്യാധുനിക ആയുധങ്ങളുമായി എത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും കബളിപ്പിക്കാൻ ഇറാൻ പ്രയോഗിക്കുന്നത് പുതിയ യുദ്ധതന്ത്രം. ഇറാനിലെ സൈനിക താവളത്തിൽ ഇസ്രയേൽ സൈന്യം തകർത്തത് ഇറാന്റെ യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും, മറിച്ച് തറയിൽ വരച്ചുചേർത്ത ഒരു ചിത്രം മാത്രമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ സൈന്യം തകർത്തതായി അവകാശപ്പെട്ട മിRead More

World

അമേരിക്കൻ താവളങ്ങൾ തകർക്കാൻ ഇറാന് റഷ്യയുടെ ഇന്റലിജൻസ് സഹായം

തെഹ്‌റാൻ/മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധത്തിൽ നേരിട്ടല്ലെങ്കിലും റഷ്യയും പങ്കാളിയാകുന്നതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അമേരിക്കൻ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമെന്ന് റിപ്പോർട്ട്. അമേരിക്കൻ സേനയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ വിവരങ്ങൾ കൈമാറുന്നതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് [&Read More

World

‘യുഎസ് സൈന്യത്തിനായി കാത്തിരിക്കുന്നു’; ഹോർമുസ് കടലിടുക്കിൽ വെല്ലുവിളിയുമായി ഇറാൻ

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യത്തിന്റെ സാന്നിധ്യത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ. തന്ത്രപ്രധാനമായ ജലപാതയിലൂടെ കപ്പലുകൾക്ക് യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാർഡ്‌സ് വക്താവ് അലി മുഹമ്മദ് നൈനി വെല്ലുവിളിയുമായി രംഗത്തെത്തിയത്. മേഖലയിൽ യുദ്ധസാഹചര്യം രൂക്ഷമാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ നീക്കം. എന്നാൽ, 1987Read More

World

ആശ്വാസവാർത്ത! ഗൾഫ് രാജ്യങ്ങളിലെ ആക്രമണം നിർത്തിയെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ആശ്വാസവാർത്ത. അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തിയെന്ന് വ്യക്തമാക്കി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ മണ്ണിൽനിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണമുണ്ടായാലല്ലാത്തെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിലുണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ടെലിവിഷൻ സന്ദേശത്തിലൂടെയാണ് പെസെഷ്‌കിയാൻ പ്രഖ്യാപനം നടത്തിയത്. ഇറാന്റെ താൽക്കാലിക നേതൃത്വ സമിതിയാണ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണമോ മിസൈൽ [&Read More

World

അമേരിക്കയ്ക്ക് കനത്ത പ്രഹരം: ഇറാൻ തകർത്തത് 2,700 കോടിയുടെ താഡ് റഡാർ സിസ്റ്റം;

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രതിരോധ കരുത്തിന് കനത്ത പ്രഹരമേൽപ്പിച്ച്, ലോകത്തിലെ ഏറ്റവും അത്യാധുനികവും ചെലവേറിയതുമായ ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനം ഇറാൻ തകർത്തു. യുഎഇയിലെ അൽRead More

India

ഇറാൻ യുദ്ധക്കപ്പൽ ‘ലാവന്’ കൊച്ചിയിൽ അഭയം; കപ്പലിലുള്ളത് 183 നാവികർ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More

Main story

തകർന്ന ഇറാൻ യുദ്ധക്കപ്പലിലെ നാവികർക്ക് രക്ഷാകരം നീട്ടി ശ്രീലങ്കൻ സൈന്യം

കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More

Iran

ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് റിപ്പോര്‍ട്ട്‌

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21Read More