28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Israel tensions

Iran

പശ്ചിമേഷ്യയിൽ ഇനി അമേരിക്കൻ സാന്നിധ്യമുണ്ടാകരുത്: യുദ്ധം നിർത്താൻ 6 കടുത്ത നിബന്ധനകളുമായി ഇറാൻ

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും ആറ് കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻRead More

World

അയേൺ ഡോം രഹസ്യങ്ങൾ ചോർത്തി സൈനികൻ: എയർ ഡിഫൻസ് ഓപറേറ്റർക്കെതിരെ നടപടിയുമായി ഐഡിഎഫ്‌

പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂർച്ഛിക്കുന്നതിനിടെ, ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഉള്ളറകളിൽ ഇറാൻ ചാരപ്രവർത്തനം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നുRead More

World

ഇസ്രയേൽ ഡിമോണ ആണവ കേന്ദ്രത്തിൽ ഇറാൻ ആക്രമണം; ഞെട്ടിത്തരിച്ച് ഇസ്രയേൽ: വൻ നാശം,

ഇസ്രയേലിന്റെ അതിശക്തമായ വ്യോമ പ്രതിരോധ കവചങ്ങളെ നിഷ്പ്രഭമാക്കി ഡിമോണ ആണവ കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾRead More

World

4,000 കി. മീറ്റർ ദൂരത്തുള്ള യുഎസ്-യുകെ ബേസ്‌ ആക്രമിച്ച് ഇറാൻ; ഡീഗോ ഗാർഷ്യ

തെഹ്‌റാൻ: ഇറാൻ യുദ്ധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ അമേരിക്കൻRead More

World

ഇറാൻ ആക്രമണം: ഖത്തറിന്റെ ഗ്യാസ് കയറ്റുമതിയിൽ വൻ ഇടിവ്; അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ അഞ്ച്

ദോഹ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (Read More

Main story

ലോകത്തെ ഞെട്ടിച്ച് ഇറാൻ; അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചു, ചരിത്രത്തിലാദ്യം

തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാന്റെ സൈനിക നീക്കം. ലോകത്തിലെ ഏറ്റവും അത്യാധുനികമായ അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനം എഫ്Read More

World

‘ഇറാൻ എണ്ണപ്പാടങ്ങൾ ഇനി ആക്രമിക്കില്ല; ഇറാൻ ഭരണകൂടം തകരുമെന്ന് ഉറപ്പില്ല, താഴെ‌യിറക്കേണ്ടത് അവിടത്തെ

തെൽ അവീവ്: ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഇന്ധന പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ പിൻവാറ്റമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച് 18Read More

World

‘നെതന്യാഹു മരിച്ചു!’; ഇസ്രയേലിൽ പരിഭ്രാന്തി പരത്തി എസ്എംഎസ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി സൈബർ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. [&Read More