അമേരിക്കൻ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ; സ്ത്രീകൾക്ക് ഇരട്ടിത്തുക; പ്രതിഫലം
അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻRead More
അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻRead More
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ യു.എസിന്റെ സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ ഇന്ത്യൻ വംശജന്റെ കയ്യൊപ്പ്. രണ്ട് മണിക്കൂറോളം കടലിൽ കഴിഞ്ഞ പൈലറ്റുമാരെ കണ്ടെത്തി കരയ്‌ക്കെത്തിച്ച ‘കോർസെയർ’ (Read More
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഗൾഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളിൽ ഇസ്‌ലമിക് റെവല്യൂഷണറി ഗാർഡ് രണ്ടു ഘട്ടങ്ങളിലായി മിസൈൽRead More
തെഹ്‌റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാമർശിക്കവെ, ഇന്ത്യ പാകിസ്ഥാനെപ്പോലെ ഒരു ദല്ലാൾ രാജ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ജയശങ്കറിന്റെ പരാമർശം. 1981 മുതൽ അമേരിക്ക പാകിസ്ഥാനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും പശ്ചിമേഷ്യൻ വിഷയത്തിൽ പാകിസ്ഥാന്റെ ഇടപെടലുകളിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് [&Read More