31/07/2026
[fontresizer_tawhidurrahmandear_widget]

Tags :Israel ceasefire violation

Palestine

ബലിപെരുന്നാൾ തലേന്ന് ഗസ്സയിൽ ഇസ്രയേൽ ബോംബാക്രമണം: 9 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: വെടിനിർത്തൽ കരാറുകൾ ലംഘിച്ച് ബലിപെരുന്നാള്‍ തലേന്നായ ഇന്നലെ ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ തിരക്കേറിയ വാണിജ്യ മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടം, കെട്ടിടത്തിന്റെ മേൽക്കൂര, സിവിലിയൻ വാഹനം, അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗസ്സ നഗരത്തിന് പടിഞ്ഞാറുള്ള റിമാൽ പരിസരത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രദേശത്തെ [&Read More