ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐ.ടി മന്ത്രാലയത്തിന്റെ നിർദേശം. സി.ജെ.പിയുടെ സമരം പുനരാരംഭിച്ച കഴിഞ്ഞ പത്താം തീയതിയാണ് ഐ.ടി മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. കമ്പനിയുടെ റെക്കമെൻഡേഷൻ സിസ്റ്റം പ്രവർത്തിക്കരുതെന്നാണ് നിർദേശം. ഔദ്യോഗിക വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ വ്യക്തമായ പശ്ചാത്തലമില്ലാതെ വ്യാജമായി പ്രചരിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നതോ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഇത് [&Read More
Tags :IT Ministry India
Kerala
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ (Read More