22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Jamaate Islami

Kerala

‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ

കോഴിക്കോട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക്‌ പങ്കുണ്ടെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് അഡ്വ. അമീൻ ഹസ്സൻ മുഖേന നോട്ടീസ് അയച്ചത്. വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വിവാദ [&Read More

Main story

പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം

ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും [&Read More