റിയാദ്: സയാമീസ് ശസ്ത്രക്രിയയില്‍ വീണ്ടും ചരിത്രമെഴുതി സൗദി അറേബ്യ. ജമൈക്കന്‍ ഇരട്ടകളായ അസാരിയ, അസുറ എല്‍സണ്‍ എന്നിവരെ റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ നടന്നത്. സൗദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന്റെ മേധാവിയായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ഈ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. നെഞ്ചിന്റെ താഴെ ഭാഗം, വയറ്, [&Read More