22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Janam TV

India

ഇറാൻ പ്രസിഡൻ്റ് ഹിന്ദു സന്യാസിയുടെ കാൽതൊട്ടു വന്ദിച്ചെന്ന ജനം ടിവി യുടെ വ്യാജപ്രചരണം

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിന്ദു സന്യാസിയുടെ കാൽതൊട്ട് വന്ദിച്ചെന്ന രീതിയിൽ ജനം ടിവി നൽകിയ വാർത്ത വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന മതനേതാക്കളുടെ യോഗത്തിനിടയിലെ ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് ചാനൽ ഇത്തരം വാർത്ത പ്രചരിപ്പിച്ചത്. യോഗത്തിനിടെ സംസാരിക്കുന്നതിനിടയിൽ പ്രസിഡന്റിന്റെ കൈവശമുണ്ടായിരുന്ന പേപ്പർ അബദ്ധത്തിൽ നിലത്തു വീഴുകയായിരുന്നു. ഇതെടുക്കാൻ അദ്ദേഹം താഴേക്ക് കുനിഞ്ഞെങ്കിലും, തൊട്ടുമുന്നിലുണ്ടായിരുന്ന സന്യാസി പേപ്പറെടുത്ത് നൽകുകയായിരുന്നു. തികച്ചും സ്വാഭാവികമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മാത്രമെടുത്ത് തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ ഇന്ത്യൻ [&Read More

Kerala

‘മതം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ അണിയറയിലിരുന്ന് ചരടുവലി നടക്കുന്നു”-‘ജനം ടി.വി’ വിട്ടതിനു പിന്നാലെ തുറന്നടിച്ച്

കൊച്ചി: ‘ജനം ടിവി’യിൽനിന്നുള്ള പടിയിറക്കത്തിന് പിന്നാലെ സ്ഥാപനത്തിന്റെ നേതൃത്വത്തിനെതിരെയും ചാനൽ പ്രഭാരി എ ജയകുമാറിനെതിരെയും അതിരൂക്ഷമായ ആരോപണങ്ങളുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ(Read More