ജപ്പാനിൽ അനുമതിയില്ലാതെ പാക്കിസ്ഥാന്റെ പള്ളി നിർമാണം; പിടിവീണപ്പോൾ ജനങ്ങളുടെ തലയിൽവെച്ച് കൈയൊഴിഞ്ഞ് എംബസി!
ജപ്പാനിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചും ആവശ്യമായ അനുമതികൾ വാങ്ങാതെയുമാണ് പാകിസ്താൻ പള്ളി നിർമിച്ചതെന്ന് റിപ്പോർട്ട്. നിർമാണം അനധികൃതമാണെന്ന് ജപ്പാൻ കണ്ടെത്തിയതോടെ പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത പാക് അംബാസഡർ ഉൾപ്പെടെയുള്ളവർ പ്രതിരോധത്തിലായി. സംഭവം വലിയ വിവാദമായതോടെ നിർമാണത്തിന്റെ ഉത്തരവാദിത്തം പ്രദേശവാസികളുടെ തലയിൽവച്ച് പാകിസ്താൻ എംബസി കൈയൊഴിയുകയും ചെയ്തു. സൈതാമ പ്രവിശ്യയിലെ കവാഗോയിലുള്ള യാഷിയോ മസ്ജിദ് എന്നറിയപ്പെടുന്ന ഈ പള്ളി നഗരവികസന നിയന്ത്രണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നിർമാണ പ്രവൃത്തികൾക്ക് നിരോധനമുള്ള 4,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വനഭൂമി മേഖലയിലാണ് ഈ [&Read More