22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Joji John Manimala

Kerala

എരുമേലി ഷിബു ഖാൻ കൊലക്കേസ്: സിപിഎം മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ

തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ കൊല്ലപ്പെട്ട കേസിൽ സിപിഎം ജനപ്രതിനിധി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്‌ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരുന്ന സമയത്ത് ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. തുടർന്നുണ്ടായ മർദനത്തിനിടെ [&Read More