15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Jood Eskan

Gulf

‘ഔദാര്യം നമ്മിൽ നിന്ന്’; ഭവന പദ്ധതിക്കായി 15 കോടി റിയാൽ നൽകി സൽമാൻ

റിയാദ്: സൗദി അറേബ്യയിൽ അർഹരായ കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കുന്നതിനായുള്ള ജൂദ് എസ്‌കാൻ കാമ്പെയ്‌നിലേക്ക് ഭരണാധികാരികൾ വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് 15 കോടി റിയാലാണ് കാമ്പെയ്‌നിലേക്ക് സംഭാവന ചെയ്തത്. ‘ഔദാര്യം നമ്മിൽ നിന്നാണ്, നമ്മുടെ ഉള്ളിലാണ്’ എന്ന പ്രമേയത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കും. രാജ്യത്തെ പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനും നേതൃത്വം നൽകുന്ന [&Read More