04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Joseph Vijay government

Main story

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 1958Read More

India

‘ഡി.എം.കെ സഖ്യകക്ഷികളുടെ ഔദാര്യത്തിലാണ് വിജയ്‌യുടെ ഭരണം’; ടി.വി.കെ സർക്കാരിനെ ഉടൻ താഴെയിറക്കണമെന്ന് എം.കെ

മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ സർക്കാരിനെ എത്രയും വേഗം അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഡി.എം.കെ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻRead More