ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ [&Read More
Tags :Justice BV Nagarathna
ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. സിപിഎം നേതാവ് എം.വി നികേഷ് കുമാർ നൽകിയ ഹരജിയിലാണ് കോടതി വിധി. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പുകളിൽ ഷാജിക്ക് മത്സരിക്കുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2016Read More