04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Juvenile Crime

Kerala

ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിൽ പക; 16കാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികളുടെ ക്രൂരമർദ്ദനം

തൊടുപുഴ: സ്ഥാപനത്തിലെ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിന്റെ പകയിൽ 16 വയസ്സുകാരനായ സഹപാഠിയെ മറ്റു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് അടിയേറ്റ് തകരാർ സംഭവിച്ചു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 11 വിദ്യാർഥികൾ മൂന്ന് മുറികളിലായി താമസിക്കുന്ന ഹോസ്റ്റലിൽ വച്ചായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർഥി വിവരം അധ്യാപകനെ [&Read More

Kerala

ഇരുകൈകളും കൂട്ടിക്കെട്ടി ബലാൽസംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു; കരുവാരകുണ്ടിൽ ഒൻപതാം ക്ലാസുകാരിയെ

കരുവാരകുണ്ട്: 14 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അനുനയിപ്പിച്ച് ബസിലും ട്രെയിനിലുമായി കൊണ്ടുപോയ ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കൃത്യം നടത്തിയത്. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന [&Read More