19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kalamassery police case

Kerala

‘നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂടെക്കൂട്ടും; പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

കൊച്ചി: ജോലി വാഗ്ദാനം നൽകി നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ കൂടെക്കൂട്ടുകയും, തുടർന്ന് ലഹരി നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കെണിയിലാക്കുകയും ചെയ്യുന്ന വൻ റാക്കറ്റാണ് കളമശേരി കൂട്ടബലാത്സംഗ കേസിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസിലെ രണ്ടാം പ്രതിയായ അമ്മു എന്ന ശരണ്യയും തുടക്കത്തിൽ ഇത്തരത്തിൽ ഇരയാക്കപ്പെടുകയും, പിന്നീട് സംഘത്തിന്റെ ഭാഗമായി മാറുകയുമായിരുന്നുവെന്നാണ് വിവരം. പ്രധാന പ്രതി ശ്രീരാജിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. സ്‌പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തുന്ന യുവതികളെ രാസലഹരി നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി [&Read More