07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kalyan Banerjee

India

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട [&Read More

India

‘സിആര്‍പിഎഫിനെ കൂട്ടാതെ ഒറ്റയ്ക്ക് വാ..; തിരിച്ചുപോകില്ല’- വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ, ബിജെപി നേതാക്കള്‍ക്കു മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസേനയെ ഇറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്ര സേനയുടെ സുരക്ഷയില്ലാതെ വരാന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സുകാന്തയ്ക്കും ധൈര്യമുണ്ടോയെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചോദിച്ചു. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ബിജെപി നേതാക്കളെ [&Read More