വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഐഐടി കാൺപൂർ ജീവനക്കാരിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ.Read More
Tags :Kanpur
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് അമ്പയർ മരിച്ചു. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ദീർഘകാലമായി സഹകരിച്ചു പ്രവർത്തിക്കുന്ന മണിക് ഗുപ്ത (65) ആണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രാദേശിക സ്‌റ്റേഡിയത്തിൽ അണ്ടർ 13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു മണിക് ഗുപ്ത. പെട്ടെന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ കളിക്കാരും കാണികളും ചിതറി ഓടിയെങ്കിലും ഗുപ്തയ്ക്ക് ക്രൂരമായി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും [&Read More