25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Kapil Mishra

Main story

‘ഡൽഹിയിൽ വായുമലിനീകരണം വർധിപ്പിക്കാൻ പഞ്ചാബിലെ കൃഷിയിടങ്ങളിൽ തീയിട്ടു’; ആം ആദ്‌മി പാർട്ടിക്കെതിരെ ആരോപണവുമായി

ന്യൂഡൽഹി: ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി. ഡൽഹിയിലെ വായുമലിനീകരണം വർധിപ്പിക്കുന്നതിനായി പഞ്ചാബിലെ കൃഷിയിടങ്ങളിൽ ബോധപൂർവം തീയിട്ടെന്ന് ഡൽഹി തൊഴിൽമന്ത്രി കപിൽ മിശ്ര ആരോപിച്ചു. സംഭവത്തിൽ ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടെ പഞ്ചാബിൽ വിളവെടുപ്പിനുശേഷം അവശേഷിച്ച വൈക്കോൽ കത്തിക്കുന്ന സംഭവങ്ങളിൽ അസാധാരണ വർധനവുണ്ടായെന്നാണ് കപിൽ മിശ്ര പറയുന്നത്. ഇത്തരത്തിൽ 1,200 സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉപഗ്രഹ വിവരങ്ങൾ ഉദ്ധരിച്ച് മന്ത്രി [&Read More