കോഴിക്കോട്: മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനാകാതെ ആശങ്കയിൽ കഴിയുന്ന മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് വേദിയായി കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം. അവിവാഹിതരായ യുവജനങ്ങൾക്കായി ക്ഷേത്രത്തിൽ വീണ്ടും സംഘടിപ്പിച്ച വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ നിരവധി രക്ഷിതാക്കളാണ് എത്തിയത്. 26Read More
Tags :Karanthur
കോഴിക്കോട്: “ഒരുപാടന്വേഷിച്ചു, ഒന്നും ശരിയായില്ല. മകന് യോജിച്ച പെൺകുട്ടിയെ കണ്ടെത്താനായാലോ എന്ന് കരുതിയാണ് മൂന്നുമണിക്കൂർ കാത്തുനിന്ന് അപേക്ഷ നൽകിയത്,” എന്ന് കുരുവട്ടൂർ സ്വദേശിനിയായ ഒരമ്മ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിലാണ് നാടിനെ അമ്പരപ്പിച്ച ജനക്കൂട്ടം തടിച്ചുകൂടിയത്. പ്രാദേശികമായി ഏതാനും ആളുകൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന കണക്കുകൂട്ടലിലാണ് ഭാരവാഹികൾ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയത്. എന്നാൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏഴായിരത്തിനടുത്ത് ആളുകളാണ് ക്ഷേത്രമുറ്റത്തേക്ക് ഒഴുകിയെത്തിയത്. കരുതിവെച്ചിരുന്ന 1,500 അപേക്ഷാ [&Read More