22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Karipur SHO gold case

Main story

കരിപ്പൂർ സ്റ്റേഷനിലെ സ്വർണം മുക്കിയത് മുൻ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിന് പിന്നിൽ മുൻ എസ്എച്ച്ഒ ആണെന്ന് വ്യക്തമാക്കുന്ന എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നാണ് റിപ്പോർട്ടിലുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന, 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 2018Read More