10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Assembly Elections 2026

Kerala

ഇടഞ്ഞോ അബ്ദുറഹ്മാന്‍? സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രചാരണത്തിന് ഇറങ്ങിയില്ല

താനൂർ: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാതെ മന്ത്രി വി അബ്ദുറഹ്‌മാൻ. ഞായറാഴ്ച സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പോലും അദ്ദേഹം ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ലാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താനൂരിൽ വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹ്‌മാൻ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം. ഇത്തവണ തിരൂർ മണ്ഡലത്തിലേക്ക് മാറാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ പാർട്ടി വീണ്ടും താനൂർ തന്നെ നൽകിയതിൽ അദ്ദേഹത്തിന് നീരസമുണ്ടെന്നാണ് [&Read More

Main story

‘കേരളം എന്റെ കർമഭൂമി; നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകും’-മലയാളത്തിൽ സംസാരിച്ച് ഗ്യാനേഷ് കുമാർ

കൊച്ചി: കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധം മലയാളത്തിൽ പങ്കുവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മലയാളത്തിൽ തന്റെ ഓർമകൾ പങ്കുവെച്ചത്. കേരളവും എറണാകുളവും തന്റെ കർമഭൂമിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു കേരളത്തിൽ ചെലവഴിച്ച ആ 14 വർഷങ്ങൾ. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. 20 വർഷം മുൻപ് എറണാകുളവും [&Read More