തിരുവനന്തപുരം: പ്ലസ്‌വൺ മൂന്നാം അലോട്ട്മെന്റിനു ശേഷവും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാസർകോടും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നും പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്ലസ് വൺ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ‘അധിക സീറ്റും ബാച്ചും വേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള മറുപടി. എല്ലാ അലോട്ട്മെന്റ് കഴിഞ്ഞാലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സീറ്റുകളുടെ കുറവുണ്ടാകും. അതിന് എന്താണ് പരിഹാരം എന്നത് കഴിഞ്ഞ മന്ത്രിസഭ [&Read More
Tags :Kerala Education
കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുക. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ‘അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള [&Read More
മികച്ച വിദ്യാഭ്യാസം തേടി യുപിയിൽ നിന്ന് കണ്ണൂരിലേക്ക്; പൊതുവിദ്യാഭ്യാസ മികവിൽ അഞ്ചാം ക്ലാസുകാരനും
കണ്ണൂർ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മികവ് തേടി ഉത്തർപ്രദേശിൽ നിന്ന് ഒരു കുടുംബം കണ്ണൂരിലെത്തി. യുപിയിലെ ബസ്‌തി സ്വദേശികളായ മുഹമ്മദ് ശുഹൈബ് അൻസാരിRead More
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. പരീക്ഷാ മൂല്യനിർണ്ണയവും അനുബന്ധ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് നാളെ യോഗം ചേർന്ന് ഫലത്തിന് അന്തിമരൂപം നൽകും. എന്നാൽ, ഔദ്യോഗികമായി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യം പ്രതിസന്ധിയുണ്ടാക്കുന്നു. [&Read More
ഒൻപതാം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഇ-മെയിൽ, ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിച്ചു;
കോഴിക്കോട്: സംസ്ഥാനത്തെ ഒൻപതാം ക്ലാസ് പരീക്ഷാ നടത്തിപ്പിൽ കോഴിക്കോട് ജില്ലയിലെ സ്കൂളിലുണ്ടായ ഗുരുതര വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അച്ചടിച്ച ചോദ്യപേപ്പറിന് പകരം ഇRead More